'സമാധാനപരമായ പ്രതിഷേധം കുറ്റമല്ല,ഭരണഘടന നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നില്ല '
2025-03-04 0 Dailymotion
പ്രതിഷേധിച്ചതുകൊണ്ടോ മുദ്രാവാക്യം വിളിച്ചതുകൊണ്ടോ ഭരണഘടനാ നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി, മലപ്പുറം സ്വദേശിയുടെ ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ