¡Sorpréndeme!

രഞ്ജി ട്രോഫി ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് KCA; നാലരക്കോടി രൂപ നല്‍കും

2025-03-04 0 Dailymotion

രഞ്ജി ട്രോഫിയിൽ ഫൈനലിൽ എത്തിയ കേരള ടീമിന് പാരിതോഷികം.കേരള ക്രിക്കറ്റ് അസോസിയേഷനാണ് നാലരക്കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചത്