¡Sorpréndeme!

'ലഹരി പോലുള്ള സാമൂഹ്യ വിപത്തുകൾക്കെതിരായ പോരാട്ടത്തിന് കായിക മേഖല ചുക്കാൻ പിടിക്കണം'

2025-03-04 1 Dailymotion

'ലഹരി പോലുള്ള സാമൂഹ്യ വിപത്തുകൾക്കെതിരായ പോരാട്ടത്തിന് കായിക മേഖല ചുക്കാൻ പിടിക്കണം, യുവതലമുറയെ ലഹരി പിടിമുറുക്കുന്ന കാലമാണിത്, അതിന് മറുപടി കൊടുക്കേണ്ടത് കായിക മേഖലയാണ്': മുഖ്യമന്ത്രി പിണറായി വിജയൻ