സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വന്യജീവി ആക്രമണം, എറണാകുളത്ത് ആനയെക്കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു, കണ്ണൂരിൽ മുള്ളൻപന്നിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റു