'വിലങ്ങാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരുടെ വാടക പ്രശ്നം പരിഹരിക്കും, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉടൻ യോഗം ചേരും': റവന്യൂമന്ത്രി കെ.രാജൻ