¡Sorpréndeme!

'മറഗാട്ടി' ബ്രാൻഡ് ചിക്കൻ സ്റ്റോക്ക് ക്യൂബുകൾ ഉപയോഗിക്കരുതെന്ന് ഒമാൻ ഭക്ഷ്യ സുരക്ഷാ കേന്ദ്രം

2025-03-03 6 Dailymotion



ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്ത 'മറഗാട്ടി' ബ്രാൻഡ് ചിക്കൻ സ്റ്റോക്ക് ക്യൂബുകൾ ഉപയോഗിക്കരുതെന്ന് ഒമാൻ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര കേന്ദ്രത്തിന്റെ മുന്നറിയിപ്പ്