¡Sorpréndeme!

'ഏത് ക്രൂരതയ്ക്കും മടിയില്ല; യുവത്വം പുകഞ്ഞില്ലാതാവുന്നു; ലഹരിക്കെതിരെ പോരാടാൻ സർക്കാരിനായിട്ടില്ല'

2025-03-03 3 Dailymotion

'ഏത് ക്രൂരതയ്ക്കും മടിയില്ലെന്ന സ്ഥിതി... കേരളം ലഹരിക്കടിമയായി, യുവത്വം പുകഞ്ഞില്ലാതാവുന്നു; 9 വർഷമായിട്ടും ലഹരിക്കെതിരെ പോരാട്ടം നടത്താൻ ഈ സർക്കാരിനായിട്ടില്ല': തുറന്നടിച്ച് രമേശ് ചെന്നിത്തല