'കോഴിക്കോട് ഫെസ്റ്റ്-2025'; പരിപാടിയുമായി കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത്
2025-03-02 2 Dailymotion
കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത് പതിനഞ്ചാം വാർഷികാഘോഷം സംഘടിപ്പിക്കുന്നു. മെയ് 2-ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ 'കോഴിക്കോട് ഫെസ്റ്റ്-2025' എന്ന പേരിലാണ് പരിപാടി നടത്തുക