¡Sorpréndeme!

ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ മാനേജ്മെന്റ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു

2025-03-02 1 Dailymotion

ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ ഔദ്യോ​ഗിക സംഘടനയായ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു