¡Sorpréndeme!

ആരോ​ഗ്യത്തിന് ഹാനീകരം; ചിക്കൻ സ്റ്റോക്ക് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ്

2025-03-02 1 Dailymotion

ഈജിപ്തിൽ നിർമിക്കുന്ന മരഗാട്ടിയുടെ ഉൽപ്പന്നമായ ചിക്കൻ സ്റ്റോക്ക് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ കുവൈത്ത്