¡Sorpréndeme!

ഒന്നാം ഘട്ട വെടിനിർത്തൽ അവസാനിച്ചതോടെ ഗസ്സയിലേക്കുള്ള മുഴുവൻ മാനുഷിക സഹായവും തടയാൻ തീരുമാനിച്ച് ഇസ്രായേൽ . ഗസ്സയിലെ റഫക്ക് നേരെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു

2025-03-02 1 Dailymotion