¡Sorpréndeme!

ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു; അപകടം അനധികൃതമായി ജോർദാനിൽ നിന്ന് കടക്കാൻ ശ്രമിക്കവെ

2025-03-02 1 Dailymotion

മലയാളി ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു; അപകടം അനധികൃതമായി ജോർദാനിൽ നിന്ന് കടക്കാൻ ശ്രമിക്കവെ. തിരുവനന്തപുരം തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് കൊല്ലപ്പെട്ടത്