¡Sorpréndeme!

16കാരനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; സമപ്രായത്തിലുള്ള 3 പേർക്കെതിരെ കേസെടുത്തു

2025-03-02 2 Dailymotion

തിരുവനന്തപുരം തൊളിക്കോട് 16 കാരനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; പെൺകുട്ടിയെ കുറിച്ച് മോശം പരാമർശം നടത്തിയെന്ന് പറഞ്ഞാണ് സമപ്രായക്കാർ മർദിച്ചത്.