'അമ്മയെ അടിക്കാന്‍ നോക്കിയവരുണ്ട്, കൂടുതലും പ്ലസ്ടു കുട്ടികളാണ്'; ലഹരിയില്‍ ജീവിതം താളം തെറ്റിയ പെണ്‍കുട്ടികളെ കൈപിടിച്ചുയര്‍ത്തുന്ന പുനരധിവാസ കേന്ദ്രം