¡Sorpréndeme!

'അച്ചടക്കമില്ലാത്ത ജീവിതത്തെ ഫാഷനായി കാണുന്നു, അതിനെ നോർമലായി കാണുന്നു'

2025-03-02 1 Dailymotion

'അച്ചടക്കമില്ലാത്ത ജീവിതത്തെ ഫാഷനായി കാണുന്നു, അതിനെ നോർമലായി കാണുകയാണ് യുവ തലമുറ, വിദ്യാർഥി റാഗിങ്ങിനെ ഒരുതരത്തിലും അംഗീകരിക്കുന്നവരല്ല SFI'; പി.എസ് സഞ്ജീവ് SFI സംസ്ഥാന സെക്രട്ടറി