¡Sorpréndeme!

'സ്‌കൂളുകളിൽ ജനാധിപത്യ ബോധമില്ലാത്ത തലമുറ വളർന്നു വരികയാണ്'

2025-03-02 1 Dailymotion

'സ്‌കൂളുകളിൽ ജനാധിപത്യ ബോധമില്ലാത്ത തലമുറ വളർന്നു വരികയാണ്, ഇഷ്ടമില്ലാത്തയാളെ കാരണം കണ്ടെത്തി മർദിക്കുകയാണ്, വെച്ചു നീട്ടുന്ന ഒരു സിഗരറ്റ് കഷ്ണത്തിൽ നിന്നാണ് മാരക ലഹരിയിലേക്ക് എത്തുന്നത്'; പി.എസ് സഞ്ജീവ്, SFI സംസ്ഥാന സെക്രട്ടറി