'എന്റെ ഉപ്പാനെ ഞാൻ തല്ലി, ഉപ്പയേയും ഉമ്മയേും വരെ തിരിച്ചറിയാനാവില്ല'
2025-03-02 1 Dailymotion
'എന്റെ ഉപ്പാനെ ഞാൻ ആക്രമിച്ചു, ഉപ്പയേയും ഉമ്മയേും വരെ തിരിച്ചറിയാനാവില്ല, ആദ്യം തുടങ്ങിയത് സുഹൃത്തുക്കൾക്കൊപ്പം ഒരു സിഗരറ്റിൽ നിന്ന്, പിന്നാലെ ലഹരി പിടിമുറുക്കി'; ലഹരിയിൽ നിന്നും പുറത്തുകടന്ന് ലഹരിക്കെതിരെ ക്യാമ്പയിനുമായി സ്വാലിഹ്