'എന്താണ് മാര്‍ക്കോയുടെ കണ്ടന്‍റ്, ഏറ്റവും കൂടുതല്‍ വയലന്‍സ് എന്നാണ് അവര്‍ പറയുന്നത്'
2025-03-02 5 Dailymotion
'ഏറ്റവും കൂടുതൽ വയലൻസ് എന്ന് പറഞ്ഞാണ് മാർക്കോ പോലുള്ള സിനിമ പുറത്തിറങ്ങിയത്, വയലൻസിനെ വിൽക്കുന്ന അവസ്ഥയാണ്, പല നടന്മാരും വയലൻസ് വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നാണ് ഒരു സംവിധായകൻ തന്നോട് പറഞ്ഞത്';എ.എ റഹീം എംപി