¡Sorpréndeme!

'മേലെ കയറിയിരുന്ന് കണ്ണിന് കുത്തി, ഇപ്പോ പകുതി കാഴ്ച മങ്ങിയാണ് കാണുന്നത്'

2025-03-02 0 Dailymotion

'ബെഞ്ചിലിരിക്കുമ്പോൾ വന്ന് തല്ലി, മേലെ കയറിയിരുന്ന് കണ്ണിന് കുത്തി, ഇപ്പോ പകുതി കാഴ്ച മങ്ങിയാണ് കാണുന്നത്'... പാലക്കാട് കിണാവല്ലൂരിൽ സഹപാഠിയുടെ മർദനത്തിൽ വിദ്യാർഥിക്ക് കാഴ്ച നഷ്ടമായി | Palakkad |