'കുട്ടികളുടെ സ്‌ക്രീൻ സമയത്തെ പരാതി പറയും, മക്കളോട് എത്ര സമയം നമ്മള്‍ സംസാരിക്കാറുണ്ട്'
2025-03-02 2 Dailymotion
' വീട്ടിനുള്ളിൽ നമ്മൾ എത്രമാത്രം കുട്ടികളോട് സംസാരിക്കും, നമ്മൾ കുട്ടികളുടെ സ്‌ക്രീൻ സമയത്തെ കുറിച്ചു പറയുമ്പോൾ നമ്മൾ നമ്മളോട് ചോദിക്കണം എത്ര സമയം സ്വന്തം മക്കളോട് സംസാരിക്കാറുണ്ടെന്ന്';എ എ റഹീം എം പി