'വയലൻസ് ഹീറോയിസമായി കാണുന്ന വലിയ വിഭാഗമുണ്ട്, ഇന്നത്തെ കാലത്ത് ഇത്തരം കാര്യം പറഞ്ഞാൽ തന്ത വൈബായി മാറും'; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ