'റീൽസുകളുടെ സ്വഭാവം പോലും കുട്ടികളെ സ്വാധീനിക്കുന്നുണ്ട്'
2025-03-02 0 Dailymotion
'റീൽസുകളുടെ സ്വഭാവം പോലും കുട്ടികളെ സ്വാധീനിക്കുന്നുണ്ട്, വലിയ ഡിജിറ്റൽ സ്‌പേസാണ് കുട്ടികൾക്ക് മുന്നിലുള്ളത്, ഇവർ കൂടുതലും ഇടപെടുന്നത് ഡിജിറ്റലായാണ്'; ശ്രീജ കളത്തിൽ, അധ്യാപിക