'കുട്ടികളുടെ സ്വഭാവം നിരീക്ഷിച്ചാൽ നമുക്ക് അവരുടെ ലഹരി ഉപയോഗം മനസിലാകും'
2025-03-02 0 Dailymotion
'സിന്തറ്റിക് ഡ്രഗുകളുടെ ഉറവിടം കണ്ടെത്തി നടപടി എടുക്കണം, വീടുകളിലും സ്‌കൂളിലും കോളജിലും കുട്ടികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കണം, കുട്ടികളുടെ സ്വഭാവം നിരീക്ഷിച്ചാൽ നമുക്ക് അവരുടെ ലഹരി ഉപയോഗം മനസിലാകും' ; ഡോ. ജയശ്രീ