വയോധികയുടെ കാതുപറിച്ച് സ്വർണം കവർന്നു; പ്രതി പിടിയില്‍
2025-03-02 1 Dailymotion
മോഷണത്തിന് രണ്ടു ദിവസം മുൻപ് വീട്ടിൽ എത്തി, വായോധികയിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചു, ദിവസങ്ങൾക്ക് ശേഷം വയോധികയുടെ കാതുപറിച്ച് സ്വർണം കവർന്നു; കൊല്ലത്ത് സ്വര്‍ണം കവര്‍ന്ന പ്രതി പിടിയിൽ | Kollam |