പ്രായപരിധി; പിണറായിക്ക് ഇത്തവണയും ഇളവ്, ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പരിഗണന
2025-03-02 7 Dailymotion
പാർട്ടി ഘടകങ്ങളിൽ പ്രായപരിധി കർശനമായി നടപ്പാക്കുമെങ്കിലും പിണറായി വിജയന് ഇത്തവണയും ഇളവുണ്ടാകും, രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പരിഗണന നൽകിയാണ് പിണറായിക്ക് പാർട്ടി ഇളവ് നൽകുന്നത് | CPM | Pinarayi vijayan |