'മൂന്ന് കൊല്ലമായി ഇതേ ബസാണ് ഓടിക്കുന്നത്, സ്ഥിരം യാത്രക്കാർക്കെല്ലാം വിഷമമാണ്'
2025-03-02 6 Dailymotion
'മൂന്ന് കൊല്ലമായി ഇതേ ബസാണ് ഓടിക്കുന്നത്, സ്ഥിരം യാത്രക്കാർക്കെല്ലാം വിഷമമാണ്'; ദേശീയപാത നിർമാണം വില്ലനായി, തിരുവനന്തപുരം- ബംഗുളുരൂ ഗജരാജ് സർവീസ് നിർത്തി, നാളെ മുതൽ ബസ് എറണാകുളത്ത് നിന്ന് സർവീസ് നടത്തും | KSRTC |