'ഇപ്പഴേ ഭയമാണ് മനസിൽ, മൂന്ന് മാസം കൊണ്ട് മഴയെത്തും, ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല'
2025-03-02 1 Dailymotion
'ഇപ്പഴേ ഭയമാണ് മനസിൽ, മൂന്ന് മാസം കൊണ്ട് മഴയെത്തും, ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല'; വിലങ്ങാട് ഉരുൾപൊട്ടലിൽ തകർന്ന പാലം പോലും പുനർ നിർമിച്ചില്ല, ദുരിതത്തിൽ പ്രദേശവാസികൾ | Kozhikode |