നാല് വയസുകാരൻ സ്‌കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരിയെന്ന് പരാതി, ആരോപണം തള്ളി സ്കൂള്‍
2025-03-02 1 Dailymotion
കോട്ടയം മണർകാട് നാല് വയസുകാരൻ സ്‌കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി. അങ്ങാടിവയൽ സ്വദേശികളായ ദമ്പതികളുടെ കുട്ടി ചികിത്സ തേടി