കന്യാകുമാരി എന്നയംപുത്തംപുരയിൽ നാല് പേർ ഷോക്കേറ്റ് മരിച്ചു.... പള്ളി പെരുന്നാളിനോട് അനുബന്ധിച്ച ജോലികൾക്കിടെ ഏണി ഇലക്ട്രിക് ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്