'ഇസ്രായേലുമായി രമ്യതയിൽ പോണമെന്ന് ഫലസ്തീനികളോട് പറഞ്ഞാൽ അതെങ്ങനെയെന്ന് ചോദിക്കും'
2025-03-01 3 Dailymotion
ഇസ്രായേലുമായി രമ്യതയിൽ പോണമെന്ന് ഫലസ്തീനികളോട് പറഞ്ഞാൽ അതെങ്ങനെയാണെന്ന് അവർ തിരിച്ചു ചോദിക്കും. ഒരു ഫോഴ്‌സ്ഡ് ഡീൽ ജിയോ പൊളിറ്റിക്‌സിൽ സാധ്യമല്ല. ഡീലും ഡിപ്ലോമസിയും രണ്ടാണെന്ന് ട്രംപി തിരിച്ചറിയണം | Out Of Focus