'സ്റ്റാർട്ട് അപ്പുകൾ വളരാൻ ശിവശങ്കരൻ ഒരുപാട് ഇടപെട്ടു, എന്നാല്‍ അദ്ദേഹം വേട്ടയാടലിന് വിധേയനായി'
2025-03-01 0 Dailymotion
'സ്റ്റാർട്ട് അപ്പുകൾ വളരാൻ ശിവശങ്കരൻ ഒരുപാട് ഇടപെട്ടു, എന്നാൽ പിന്നീട് പല വേട്ടയാടലിനും അദ്ദേഹം വിധേയനായി'; മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരനെ പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ