¡Sorpréndeme!

വാടകതുക മൂന്ന് മാസമായി കിട്ടുന്നില്ല; വിലങ്ങാട് ഉരുൾപൊട്ടൽ ദുരിത ബാധിതരോട് സർക്കാർ അവഗണ

2025-03-01 0 Dailymotion

വാടകതുക മൂന്ന് മാസമായി കിട്ടുന്നില്ല, വാടക കിട്ടാത്തതിനെ തുടർന്ന് പലരും വീട്ടിലേക്ക് തിരിച്ചെത്തി; വിലങ്ങാട് ഉരുൾപൊട്ടൽ ദുരിത ബാധിതരോട് സർക്കാറിന്റെ അവഗണന തുടരുന്നു | vilangad rehabilitation