¡Sorpréndeme!

അറ്റകുറ്റപ്പണി; ഫഹാഹീൽ പാത അടച്ചിടുന്നു

2025-02-28 1 Dailymotion

കുവൈത്തിലെ ഫഹാഹീൽ എക്സ് പ്രസ് വേയിലെ മൂന്ന് പാതകൾ ഫെബ്രുവരി 26 മുതൽ മാർച്ച് 2 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും