ഐക്യം മുഖ്യം; ഐക്യം മുഖ്യലക്ഷ്യമായി ഉയർത്തികാട്ടി കോൺഗ്രസിന്റെ നിർണായക യോഗം
2025-02-28 0 Dailymotion
ഐക്യം മുഖ്യലക്ഷ്യമായി ഉയർത്തികാട്ടി കോൺഗ്രസിന്റെ നിർണായക യോഗം, നേതൃമാറ്റം ചർച്ചയായില്ലെന്നും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്‌തെന്നും നേതാക്കൾ | Congress meeting |