കോഴിക്കോട് ഓഫീസേഴ്സ് ക്ലബില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിൽ പൊലീസ്കേസെടുത്തു, ഉള്ളിയേരി സ്വദേശി സുധീന്ദ്രനെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്