സൗജന്യ പച്ചക്കറി തൈകളുടെ വിതരണവും പഠനക്ലാസും നടത്തി റെഡ് റോസ് വുമൺ എംപവർമെന്റ്
2025-02-27 0 Dailymotion
മലപ്പുറം വെളിയൻകോട് റെഡ് റോസ് വുമൺ എംപവർമെന്റ് സംഘ ടിപ്പിച്ച സൗജന്യ പച്ചക്കറി തൈകളുടെ വിതരണവും പഠനക്ലാസും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കെപുറത്തു നിർവഹിച്ചു