¡Sorpréndeme!

ഗസ്സയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 24 കുട്ടികളെ ഇസ്രായേൽ വിട്ടയച്ചു. ഒന്നാംഘട്ട വെടിനിർത്തൽ മറ്റന്നാൾ അവസാനിക്കും. രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾക്കായി ഇസ്രായേൽ സംഘത്തെ അയക്കാൻ ബിന്യമിൻ നെതന്യാഹു തീരുമാനിച്ചു

2025-02-27 0 Dailymotion