മലപ്പുറം മൂത്തേടം ചോളമുണ്ടയിൽ ചരിഞ്ഞ കാട്ടാനയുടെ ജഡത്തിൽ നിന്ന് വെടിയുണ്ട കണ്ടെടുത്തു; വെടിയുണ്ട ലഭിച്ചത് പോസ്റ്റ്മോർട്ടത്തിൽ. വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു