¡Sorpréndeme!
ഗസ്സയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 24 കുട്ടികളെ ഇസ്രായേൽ വിട്ടയച്ചു. ഒന്നാംഘട്ട വെടിനിർത്തൽ മറ്റന്നാൾ അവസാനിക്കും
2025-02-27
1
Dailymotion
Videos relacionados
ഗസ്സയിൽ നിന്ന് തട്ടിക്കൊണ്ടുപോയ 24 കുട്ടികളെ ഇസ്രായേൽ വിട്ടയച്ചു. ഒന്നാംഘട്ട വെടിനിർത്തൽ മറ്റന്നാൾ അവസാനിക്കും. രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾക്കായി ഇസ്രായേൽ സംഘത്തെ അയക്കാൻ ബിന്യമിൻ നെതന്യാഹു തീരുമാനിച്ചു
വെടിനിർത്തൽ അവസാനിപ്പിച്ച ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ
ഗസ്സയിൽ വംശഹത്യ പുനരാരംഭിച്ച് ഇസ്രായേൽ; വെടിനിർത്തൽ അവസാനിപ്പിച്ച് ഗസ്സയിലുടനീളം ബോംബിട്ടു
ഒന്നാം ഘട്ട വെടിനിർത്തൽ അവസാനിച്ചതോടെ ഗസ്സയിലേക്കുള്ള മുഴുവൻ മാനുഷിക സഹായവും തടയാൻ തീരുമാനിച്ച് ഇസ്രായേൽ . ഗസ്സയിലെ റഫക്ക് നേരെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു
ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ടത്തെ ക്കുറിച്ച് വ്യക്തതയില്ലാതെ ഒന്നാംഘട്ട സമയ പരിധി അവസാനിച്ചു
ഗസ്സയിൽ കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ; ഒരാഴ്ചക്കിടെ ഇസ്രായേൽ കൊന്നത് 270ലേറെ കുട്ടികളെ
വെടിനിർത്തൽ പ്രാബല്യത്തിൽ; ഗസ്സയിൽ ആഘോഷം
ഗസ്സയിൽ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ച നടക്കുന്നതിനിടെ യു.എസ് പൗരത്വമുള്ള ബന്ദിയെ വിട്ടയക്കുമെന്ന് ഹമാസ്
ഗസ്സയിൽ കൂട്ടക്കൊല തുടർന്ന ഇസ്രായേൽ; ഒരാഴ്ചക്കിടെ ഇസ്രായേൽ കൊന്നത് 270ലേറെ കുട്ടികളെ
വെടിനിർത്തൽ; ഗസ്സയിൽ ആഹ്ലാദ പ്രകടനം