തൃശൂർ കൂർക്കഞ്ചേരിയിൽ രണ്ടു കിലോ ഹാഷിഷ് ഓയിൽ പിടികൂടി, മണ്ണുത്തി സ്വദേശി റെയ്ഗൻ, ചേർപ്പ് സ്വദേശി നിഷാന്ത് എന്നിവരാണ് പിടിയിലായത്