¡Sorpréndeme!

സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യുന്ന ആശമാരുടെ സമരത്തിന് ബദലായി സിഐടിയു സമരം

2025-02-27 0 Dailymotion

സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യുന്ന ആശമാരുടെ സമരത്തിന് ബദലായി സിഐടിയു സമരം, ആശമാരെ അവഗണിക്കുന്നത് കേന്ദ്രസർക്കാരെന്നാരോപിച്ച് പാസ്പോർട്ട് ഓഫീസിലേക്കും കോഴിക്കോട് ആദായ നികുതി ഓഫീസിലെക്കും CITU മാർച്ച് നടത്തി