കൊല്ലം അഞ്ചലിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ നശിപ്പിച്ചു, ഇരുചക്രവാഹനം കത്തിക്കുകയും കാറിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തു