¡Sorpréndeme!

കോട്ടയത്ത് ചരക്ക് ലോറി മറിഞ്ഞ് അപകടം

2025-02-27 3 Dailymotion

കോട്ടയം പാലാ പൊന്‍കുന്നം റോഡിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം.പൂവരണി നിരപ്പേല്‍ വളവിൽ രാവിലെ അഞ്ചരയോടെയാണ് അപകടം, അപകടത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു