കോട്ടയം മേലുകാവിൽ കാർ റോഡരികിലെ മൺതിട്ടയിൽ ഇടിച്ചു മറിഞ്ഞ് അപകടം, മേലുകാവ് - തൊടുപുഴ റോഡില്‍ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം