കാസർകോട് കാഞ്ഞങ്ങാട് വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ കടയിലേക്ക് ഇടിച്ചു കയറി, അതിഞ്ഞാൽ കോയാപള്ളിക്ക് സമീപമാണ് അപകടം