വയനാട് മൂപ്പൈനാട് വാളത്തൂരിലെ ജനവാസ മേഖലയിൽ കരടി ഇറങ്ങി, നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കരടിയെ പിടികൂടി വനത്തിൽ വിട്ടു