¡Sorpréndeme!

മുണ്ടക്കൈ പുനരധിവാസം; ടൗൺഷിപ്പിൽ നിർമ്മിക്കുന്ന ഒരു വീടിന് 20 ലക്ഷം രൂപ ചെലവ്

2025-02-27 1 Dailymotion

വയനാട് മുണ്ടക്കൈ ടൗൺഷിപ്പിൽ നിർമ്മിക്കുന്ന ഒരു വീടിന് 20 ലക്ഷം രൂപ ചെലവ് നിശ്ചയിച്ച് സർക്കാർ, ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം