രഞ്ജി ട്രോഫി ഫൈനലിൽ തുടക്കത്തിലെ തകർച്ചയില്‍ നിന്ന് കരകയറി കേരളം, രണ്ടാംദിനം കളിയവസാനിച്ചപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെന്ന നിലയിലാണ് കേരളം