ഇന്ന് നടന്ന യുഡിഎഫ് യോഗത്തിൽ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ ചർച്ചയായില്ലെന്ന് എം എം ഹസൻ
2025-02-27 0 Dailymotion
ഇന്ന് നടന്ന യുഡിഎഫ് യോഗത്തിൽ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ ചർച്ചയായില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ, താൻ യോഗ്യനാണെന്ന് പറയുന്നത് അയോഗ്യതയായിട്ടേ ആളുകൾ കാണൂവെന്നും എം എം ഹസൻ പറഞ്ഞു