മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതരോടുള്ള സർക്കാർ സമീപനത്തിൽ UDF നടത്തുന്ന രാപ്പകൽ സമരം തുടങ്ങി
2025-02-27 1 Dailymotion
മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതരോടുള്ള സർക്കാർ സമീപനത്തിൽ UDF പ്രത്യക്ഷ സമരത്തിന്, ടി.സിദ്ധിക്ക് MLAയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിനുമുന്നിൽ നടത്തുന്ന രാപ്പകൽ സമരം തുടങ്ങി